01:55pm 31 January 2026
NEWS
ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു
09/12/2023  09:41 AM IST
web desk
ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു
HIGHLIGHTS

വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതെ തുടർന്ന് മടങ്ങി വന്നിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത്തെന്നാണ് സൂചനകൾ

എറണാകുളം ആലുവയിൽ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതെ തുടർന്ന് മടങ്ങി വന്നിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത്തെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. 

മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ആർ.ഐ.പി അജ്മൽ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റർ ആണ് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ശേഷം അജ്മൽ തൂങ്ങി മരിക്കുകയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img