01:41pm 08 September 2026
NEWS
യോഗ ഇൻസ്ട്രക്ടർ നിയമനം
06/10/2025  03:54 PM IST
nila
യോഗ ഇൻസ്ട്രക്ടർ നിയമനം

 

ചെങ്ങന്നൂർ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയായ വനിതകൾക്ക് യോഗ പരിശീലനം” എന്നതിന്ന് ഒരു യോഗ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 2025 ഒക്ടോബർ 14-ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ വെച്ച് വാക്ക്-ഇൻ-ഇൻറ്റർവ്യൂ നടത്തും.

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള

ബിഎൻവൈഎസ് / എംഎസ് സി യോഗ / എംഫിൽ യോഗ / തത്തുല്യ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാല / സർക്കാർ വകുപ്പുകളിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ പഠന കാലാവധിയുള്ള പിജി ഡിപ്ലോമ ഇൻ യോഗ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.