07:14am 13 November 2026
NEWS
എസ്. എസ്. പാതഞ്ജല യോഗ വിദ്യാപീഠത്തിൻ്റെ യോഗദിനാഘോഷം
23/06/2026  07:38 PM IST
nila
എസ്. എസ്. പാതഞ്ജല യോഗ വിദ്യാപീഠത്തിൻ്റെ യോഗദിനാഘോഷം

ചെങ്ങന്നൂർ: എസ്. എസ്. പാതഞ്ജല യോഗ വിദ്യാപീഠത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നിള ആഡിറ്റോറിയത്തിൽ  യോഗദിനാഘോഷം നടത്തി. യോഗാചാര്യ ബാലൻ മേലേതിൽ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
യോഗാചാര്യ സജീവ് പഞ്ച കൈലാസി യോഗദിന സന്ദേശം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.