
പള്ളുരുത്തി: എസ്.ഡി.പി.വൈ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാരുതി യോഗാസന സെൻറർ സംഘടിപ്പിച്ച സംസ്ഥാന യോഗ മൽസരത്തിൽ 50- 60 വയസ് മൽസര വിഭാഗത്തിൽ ഇറങ്ങിയ കോഴിക്കോടിന്‍റെ അജിത്കുമാർ ചാമ്പ്യനായി. ജൂനിയർ വിഭാഗത്തിൽ വേദാന്ത് വിനോ ഷേണായിയാണ് ചാമ്പ്യൻ.
വനിതാ വിഭാഗത്തിൽ എം.വി ഷൈലയാണ് ചാമ്പ്യനായത്.
യോഗരത്ന കെ.പി ഭാസ്കരമേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ധനലക്ഷ്മി ബാങ്ക് പള്ളുരുത്തി ബ്രാഞ്ച് മാനേജർ രാജാറാം സമ്മാനദാനം നിർവഹിച്ചു.
യോഗാചാര്യന്മാരായ എൽ.ബി സുരേഷ് മേനോൻ, ചെന്നൈ രാഘവേന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടർ രാമസ്വാമി പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മത്സര വിജയികൾ:
സബ്ജൂനിയർ ബോയ്സ്
1. വേദാന്ത് വിനോ ഷേണായി
2. റയാൻ ബെൻഹർ
3. റൂബൻ വർഗീസ് ജേക്കബ്
ജൂനിയർ ബോയ്സ്:
1. അമൻ ശശി
2. ജഗൻ ടി.എസ്
പുരുഷവിഭാഗം: (40-50)
1. ഹരികുമാർ
2. സുനീർ പള്ളുരുത്തി
പുരുഷവിഭാഗം: (60ന് മീതെ)
1. സുരേന്ദ്രൻ ടി.കെ
2. നന്ദകുമാർ ആർ.എസ്
സബ് ജൂനിയർ ഗേൾസ്:
1. അനുശ്രീ ശ്രീകാന്ത്
2. നീല രസീഷ്
3. സഹ്റ മെഹ്റിൻ
ജൂനിയർ ഗേൾസ്:
1. കീർത്ത റാസ് കെ.ആർ
2. ചേതന വേണുഗോപാൽ ടി. ഭട്ട്
3. നിഹാര സുധീർ
വനിതാ വിഭാഗം:
1. സീമ സി.എ മുപ്പത്തടം
2. സഫ്ന വി.എസ് ചുള്ളിക്കൽ
3. ഷഹനാസ് പി.ജി ചുള്ളിക്കൽ
വനിതാവിഭാഗം വെറ്ററൻ (40-50)
1. സബീന പി.എച്ച്
2. ഫൗസിയ അഷ്റഫ്
3. തനൂജ സി.എച്ച്
വനിതാവിഭാഗം വെറ്ററൻ (50-60)
1.ഷൈല എം.വി
2. നസീം നവാസ്
3. ഹഹന റഫീക്ക്
വനിതാവിഭാഗം വെറ്ററൻ (60ന് മീതെ)
1. വാസന്തി കെ.എ
2. പത്മാവതിയമ്മ എം
3. മനോഹരി പി.പി











