03:13pm 11 November 2026
NEWS
വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
16/10/2025  04:10 PM IST
nila
വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

കുട്ടമ്പേരൂർ . വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ റീജിയണൽ എക്യൂമെനിക്കൽ ബോർഡ്‌ ചെയർമാൻ ജേക്കബ് വഴിയമ്പലം പ്രകാശനം ചെയ്തു. പുലിയൂർ കാൽവറി അഭയ ഭവനിൽ ചേ
ർന്ന യോഗത്തിൽ പ്രസിഡന്റ്‌ മാത്യു ജി മനോജ് അധ്യക്ഷൻ ആയിരുന്നു.ഫാ.ഗീവർഗീസ്,  തോമസ് ജോൺ,  തോമസ് ചാക്കോ, നിബിൻ നല്ലവീട്ടിൽ, ഫിലിപ്പ് പി ജോസ്,  ചാക്കോ ഉമ്മൻ, പി. എ.  ഗീവർഗീസ്, തോമസ് കോവിലകം, പി  ജെ. വർക്കി, മത്തായി അകമ്പടിയിൽ, ജോയി ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.