08:39am 08 September 2026
NEWS
വൈ.എം.സി.എ സ്ഥാപകനായ സർ ജോർജ്ജ് വില്യംസിൻ്റെ 204 മത് ജന്മദിന സമ്മേളനം
12/10/2025  07:37 PM IST
nila
വൈ.എം.സി.എ സ്ഥാപകനായ സർ ജോർജ്ജ് വില്യംസിൻ്റെ 204 മത് ജന്മദിന സമ്മേളനം

വൈ.എം.സി.എ സ്ഥാപകനായ സർ ജോർജ്ജ് വില്യംസിൻ്റെ 204 മത് ജന്മദിന സമ്മേളനം  വൈ.എം.സി.എ മാവേലിക്കര റീജിയൻ സെൻ്ററിൽ വൈ. എം.സി.എ ദേശിയ ട്രഷറർ 
റജി ജോർജ്ജ് ഉദ്ഘാടനം ചെയതു.
സെൻ്റർ ചെയർമാൻ അലക്സാണ്ടർ കാരയ്ക്കാട്  അധ്യ
ക്ഷത വഹിച്ചു.
ദേശിയ പ്രോപ്പർട്ടി കമ്മറ്റി ചെയർമാൻ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകി.
റീജിയൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ടി ചെറിയാൻ, സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ, ഫാ.ഗീവർഗിസ് പൊന്നോലാ, കേണൽ ഡോ.ജോൺ ജേക്കബ്, തോമസ് ചാക്കോ, സാബു പരിമണം, സണ്ണി കുറ്റിക്കാട്, മാത്യു ജി.മനോജ്, കെ.ജെ.ജോർജ്ജ്, 
തോമസ് മണലേൽ, ഡോ.പ്രദിപ് ജോൺ, കെ.വി.മാത്യു, സജു സി. ഐ, തോമസ് വർഗിസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.