11:46pm 06 June 2026
NEWS
വൈ. എം. സി. എ. പരിസ്ഥിതി ദിനാഘോഷങ്ങൾ
05/06/2026  07:58 PM IST
NILA
വൈ. എം. സി. എ. പരിസ്ഥിതി ദിനാഘോഷങ്ങൾ

ഇടയാറന്മുള വൈ. എം. സി. എ. പരിസ്ഥിതി ദിനാഘോഷങ്ങൾ  എ. എം. എം. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ 
ഉദ്ഘാടനം ചെയ്തു.
      വൈ. എം. സി. എ.  സ്ഥാപക ദിനാചരണം മുൻ ദേശീയ ട്രഷറർ റെജി ജോർജ് നിർവ്വഹിച്ചു.
  ഇടയാറന്മുള വൈ. എം. സി. എ. ഹാളിൽ നടന്ന ചടങ്ങിൽ
 പ്രസിഡന്റ്‌ അജിത് ഏബ്രഹാം അധ്യക്ഷത വഹിച്ചു.  മാർത്തോമ്മാ ഹൈ


സ്കൂൾ പ്രധമധ്യാപിക  അഞ്ജലിദേവി, വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള, ഏബ്രഹാം തോമസ് കൊല്ലംപടിക്കൽ, എബിൻ ജിയോ മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഔഷധ ചെടികൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img