03:03am 10 September 2026
NEWS
ക്രിസ്തുമസ് പുതുവത്സാരാഘോഷം
02/01/2026  07:46 PM IST
nila
ക്രിസ്തുമസ് പുതുവത്സാരാഘോഷം

 മാവേലിക്കര : വൈ. എം. സി. എ. മാവേലിക്കര റീജിയണൽ സെന്ററിന്റെ ക്രിസ്മസ് --പുതുവത്സാരാഘോഷവും സംസ്ഥാനതല ചിത്രകലമാത്സരത്തിൽ   വിജയികളായവർക്കുള്ള സമ്മാനദാനവും ശനിയാഴ്ച വൈകിട്ട്
3മണിക്ക് പുതിയകാവ് വൈ. എം. സി. എ റീജിയണൽ സെന്ററിൽ നടക്കും. എം. എസ്.അരുൺകുമാർ എം.എൽ. എ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. ചെയർമാൻ അലക്സാണ്ടർ കാരക്കാട് അധ്യക്ഷത വഹിക്കും. 
ബിനു തങ്കച്ചൻ ക്രിസ്മസ് സന്ദേശം നൽകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img