NEWS
വൈഎംസിഎ അഖിലകേരള ബാലചിത്രരചന മത്സരം 2025
24/11/2025 09:29 PM IST
nila

ചെങ്ങന്നൂർ. വൈ എം സി എ യിൽ അഖില കേരള ബാല ചിത്രരചന മത്സരം ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഹരി വി എസ് ഉദ്ഘാടനം ചെയ്തു വൈഎംസിഎ വൈസ് പ്രസിഡണ്ട് ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോൺ ഡാനിയൽ, പി എം തോമസ്, ജോയി വൈക്കത്തേത്, ജോസ് കെ ജോർജ്, സുജാ ജോൺ, ശോഭ വര്ഗീസ്, ഭരണിക്കാവ് രാധാകൃഷ്ണൻ, പ്രൊഫ മെറിൻ ഇപ്പൻ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു. നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











