NEWS
സ്നേഹധാര പാലിയേറ്റീവ് കെയർ സെൻ്ററിന്റെ പരിചരണത്തിൽ കഴിഞ്ഞു വന്ന യേശുദാസ് നിര്യാതനായി
16/07/2026 07:09 PM IST
nila

ചെങ്ങന്നൂർ: സ്നേഹധാര പാലിയേറ്റീവ് കെയർ സെൻ്ററിന്റെ പരിചരണത്തിൽ കഴിഞ്ഞു വന്ന യേശുദാസ്(72) നിര്യാതനായി.
എറണാകുളം സെൻട്രൽ പോലീസ് ഏറ്റെടുത്ത് അങ്കമാലി തിരുഹൃദയo അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും കിടപ്പ് രോഗിയായതിനെ തുടർന്നാണ് ചെങ്ങന്നൂർ സ്നേഹധാരയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്.
അഞ്ജാതന്റെ
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൻ്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ സ്നേഹധാരയുമായി ബന്‌ധപ്പെടുക.
സ്നേഹധാര
9447157173
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











