12:52pm 10 September 2026
NEWS
വൈ എം. സി. എ. കേരള റീജൻ മാരാമൺ കൺവൻഷൻ പവലിയൻ ഉദ്ഘാടനം
09/02/2026  03:54 PM IST
nila
വൈ എം. സി. എ. കേരള റീജൻ മാരാമൺ കൺവൻഷൻ പവലിയൻ ഉദ്ഘാടനം

കോഴഞ്ചേരി: വൈ എം. സി. എ. കേരള റീജൻ മാരാമൺ കൺവൻഷൻ പവലിയൻ, യാക്കോബായ സഭ നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന  ചെയർമാൻ  പ്രൊഫ. അലക്സ്‌ തോമസ് അധ്യക്ഷത വഹിച്ചു. വൈ. എം. സി. എ. ദേശീയ ട്രഷറർ റജി ജോർജ്, ഉപാധ്യക്ഷൻ കുര്യൻ തൂമ്പുങ്കൽ, കെ. ജി. സാമൂവേൽ, ലിനോജ്‌ ചാക്കോ, കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള, അലക്സാണ്ടർ കാരക്കാട്, അനിൽ ജോർജ്, മോട്ടി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img