NEWS
എഴുത്തുകാരി സുജ പാറുകണ്ണിലിന് കേരള ദർശന വേദി നൽകിയ സ്വീകരണം
02/09/2025 06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : എഴുത്തുകാരി സുജ പാറുകണ്ണിലിന് കേരള ദർശന വേദി നൽകിയ സ്വീകരണം ഉമ തോമസ് എം.എൽ.എ ഉൽഘാടനം ചെയ്യുന്നു. കുമ്പളം രവി, ടോമി മാത്യു, കൊച്ചി ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ തോമസ് വർഗീസ്, ഡോ.ജോർജ്ജ് സ്ലീബ, യാക്കോബായ സഭ മിഡിയ സെൽ ചെയർമാൻ ബിഷപ് ഡോ.കുര്യാക്കോസ് മാർ തെയൊ ഫിലോസ്, പി.വി. പ്രകാശ്, എറണാകുളം എൻ.എസ്.എസ് കരയോഗം സെക്രട്ടറി പി.രാമചന്ദ്രൻ എന്നിവർ സമീപം
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








