04:10pm 29 October 2026
NEWS
വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്: ഐ എസ് സി ഇന്ത്യൻ ടീമിനെ ഇന്ന് അനുമോദിക്കും
15/05/2025  12:51 PM IST
nila
വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്:  ഐ എസ് സി ഇന്ത്യൻ ടീമിനെ ഇന്ന് അനുമോദിക്കും

ദോഹ: ഖത്തറിൽ നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ അനുമോദിക്കും. ഇന്ത്യൻ സ്പോർട്സ് സെന്ററും (ഐഎസ്‌സി) ഇന്ത്യൻ എംബസിയും ചേർന്ന് സാവിത്രിഭായ് ഫൂലെ പൂനെസർവകലാശാല (എംഐഇ-എസ്‌പിപിയു)ഹാളിൽഇന്ന്വൈകുന്നേരം 6:30ന് നടക്കുന്ന
ചടങ്ങിൽവനിതാ ടീമിലെ ക്യാപ്റ്റൻ മനിക ബത്ര, മറ്റ് കളിക്കാർ - സുതീർത്ഥ മുഖർജി, അയ്ഹിക മുഖർജി, ശ്രീജ അകുല, യശസ്വനി ഘോർപഡെ & ദിയ പരാഗ് ചിതാലെയ്ക്കും പുരുഷടീമിലെ ക്യാപ്റ്റൻ - ജ്ഞാനശേഖരൻ സത്യൻ,  മാനവ് തക്കർ, ഹർമീത് ദേശായി, മനുസ് ഉത്താപുൽ ഷാ & അങ്കുർ ഭട്ടാചാരിഹെഡ് കോച്ച് -  (മാസിമോ കോസ്റ്റാൻ്റിനി)
 ⁠പരിശീലകരായ സൗരവ് ചക്രവർത്തി, അരൂപ് ബസക്ക്‌ എന്നിവരെ അനുമോദിക്കും.
 ഇന്ത്യൻ അംബാസിഡർ വിപുൽമുഖ്യഥിതിയായിരിക്കും.ചടങ്ങിൽ
ഐ എസ് സി പ്രസിഡന്റ്ഇ പി അബ്ദുൽ റഹ്മാൻ അധ്യക്ഷതവഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img