NEWS
വേൾഡ് മലയാളി കൗൺസിൽ ഖത്തർ: Unity Cup Badminton Tournament സെപ്റ്റംബർ 25 മുതൽ 27 വരെ
15/09/2025 12:41 PM IST
nila

ദോഹ: വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ സംഘടിപ്പിക്കുന്ന പ്രഥമ Unity Cup Badminton Tournament Season 1 സെപ്റ്റംബർ 25 മുതൽ 27 വരെ മെഷാഫിലെ Athlens Badminton Academy-യിൽ നടക്കും. ബാഡ്മിന്റൺ പ്രേമികൾക്ക് മികച്ച മത്സരാവസരങ്ങളൊരുക്കുകയാണ് ലക്ഷ്യം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 21 വരെ രജിസ്റ്റർ ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ വിവിധ പ്രായ വിഭാഗങ്ങളും വിഭാഗീകരണങ്ങളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഖത്തറിലെ പ്രവാസി സമൂഹത്തിന് ഇടയിൽ കായിക ഐക്യവും സൗഹൃദവും വളർത്തിക്കൊണ്ടുവരിക യാണ് ടൂർണമെന്റിന്റെ മുഖ്യലക്ഷ്യം.കൂടുതൽ വിവരങ്ങൾക്ക്
വിജയ് : +974 5023 4678
ഷെബി : +974 5186 2529
എന്നിവരെ ബന്ധപെടാ വുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











