10:47am 13 November 2026
NEWS
മത്സ്യ ബന്ധനത്തിലും സമുദ്ര ശാസ്ത്രത്തിലും വിദ്യാഭ്യാസം നേടുക എന്നത് അഭിമാനാർഹമെന്ന് ലോക ഭക്ഷ്യ പുരസ്‌കാര ജേതാവ്
19/02/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യ ബന്ധനത്തിലും സമുദ്ര ശാസ്ത്രത്തിലും വിദ്യാഭ്യാസം നേടുക എന്നത് അഭിമാനാർഹമെന്ന് ലോക ഭക്ഷ്യ പുരസ്‌കാര ജേതാവ്

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉപജീവന മാർഗമായ മത്സ്യ ബന്ധന മേഖലയിൽ വിദ്യാഭ്യാസം നേടുക എന്നത് അഭിനന്ദനാർഹമെന്ന് ഡോ. ശകുന്തള ഹരക് സിങ് തിൽസ്റ്റഡ് പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ബിരുദദാന  ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലോക ഭക്ഷ്യ പുരസ്‌കാര ജേതാവായ ഡോ. ശകുന്തള തിൽസ്റ്റഡ്. എല്ലാ തലമുറയുടെയും സുസ്ഥിര ഉപജീവനത്തിനായി സുപ്രധാന പങ്ക് വഹിക്കുന്നതാണ് മത്സ്യ ബന്ധന മേഖല എന്നും ഡോ. തിൽസ്റ്റഡ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img