01:06pm 07 September 2026
NEWS
മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം
06/06/2026  07:54 PM IST
nila
മാർത്തോമാ  ഹയർ സെക്കണ്ടറി സ്കൂളിൽ വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം

വെൺമണി: മാർത്തോമാ  ഹയർ സെക്കണ്ടറി സ്കൂളിൽ
വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ
ലോക പരിസ്ഥിതി ദിനാചരണം നടത്തി .
വേൾഡ് സോഷ്യൽ  റൈറ്സ്  കൗൺസിൽ  നാഷണൽ വർക്കിംഗ്‌  ചെയർമാൻ ജിജുമോൻജോസഫ്
സ്കൂൾ വളപ്പിൽ വൃക്ഷ
 തൈ നട്ടു.  നാഷണൽ കമ്മിറ്റി അംഗം   രാജൻ കൈപ്പള്ളിൽ, പ്രസന്നകുമാർ, കമ്മിറ്റി യംഗങ്ങൾ,
ഹെഡ് മാസ്റ്റർ സജി അലക്സ്, അദ്ധ്യാപകർ,
 റോബി,ആഷിക് എന്നിവർ 
പങ്കെടുത്തു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.