
പുലിയൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ അധ്യക്ഷനായ ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് ദേവാലയ പരിസരത്ത് ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന ഉദ്ഘാടനം ചെയ്തു.
ബോധിനി പ്രഭാകരൻ നായർ പരിസ്ഥിതി ദിന സന്ദേശവും നൽകി. പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ കുമാർ മയൂരം
വാർഡ് മെമ്പർ പ്രദീപ് കെ പി. ദേവാലയം രക്ഷാധികാരി ബ്രഹ്മശ്രീ അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട്.ഡോ. പി കെ ജനാർദ്ദന കുറുപ്പ്,
ദേവാലയം വൈസ് ചെയർമാൻ പ്രൊഫ : മുരളീധര കുറുപ്പ് ദേവാലയം പി ആർ ഓ കല്ലാർ മദനൻ. ദേവാലയം വെൽഫെയർ ഓഫീസർ
ബാബു കല്ലൂത്ര, പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ. യോഗചാര്യ ഡോ. സജീവ് പഞ്ച കൈലാസി പരിസ്ഥിതി സംരക്ഷണ ഫോറം സെക്രട്ടറി
പി ജെ നാഗേഷ് കുമാർ പരിസ്ഥിതി സംരക്ഷണ ഫോറം മീഡിയ കൺവീനർ
റോബർട്ട് പരിസ്ഥിതി സംരക്ഷണ ഫോറം ട്രഷറർ സുനിതാ ഭായി എന്നിവർ പ്രസംഗിച്ചു.











