02:17am 04 November 2026
NEWS
ലോകകപ്പ്​ ഏഷ്യൻ യോഗ്യത: ഇന്ത്യൻ ടീമിന് ഖത്തറിൽ സ്വീകരണം നൽകി
30/08/2025  04:21 AM IST
nila
ലോകകപ്പ്​ ഏഷ്യൻ യോഗ്യത: ഇന്ത്യൻ ടീമിന് ഖത്തറിൽ സ്വീകരണം നൽകി

ദോഹ: 2026 ലോകകപ്പ്​ ഫുട്​ബാളിലേക്കുള്ള ഏഷ്യൻ യോഗ്യതയുടെ നാലാം റൗണ്ട്​ 
 യോഗ്യതാ മത്സരങ്ങൾക്കായി ദോഹയിൽ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഫുട്ബോൾ ഫാൻസ് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരിച്ചു. ഇന്ത്യൻ ടീം കോച്ച് നൗഷാദ് മൂസയും സംഘവും സ്വീകരണ ത്തിന് നന്ദിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img