NEWS
കുസാറ്റിൽ ഹൈസ്‌കൂൾ അധ്യാപകർക്കായി ശിൽപശാല.
08/09/2026 02:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ ഹൈസ്‌കൂൾ അധ്യാപകർക്കായി സെപ്റ്റംബർ 17 ന് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. 'ബി ആൻ എക്സലന്റ് ടീച്ചർ' എന്ന പേരിൽ പാഠഭാഗങ്ങൾ കുട്ടികളെ അനുഭവേദ്യമായി പഠിപ്പിക്കാം, പുതിയ കാലത്തെ അധ്യയനം എങ്ങനെയാവണം എന്ന വിഷയങ്ങളിൽ ആണ് വർക്ക് ഷോപ്പ്. താൽപര്യമുള്ള ഹൈസ്‌കൂൾ സയൻസ്, ഗണിത അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 9188219863
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








