10:40pm 17 April 2026
NEWS
വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു
17/04/2026  08:04 PM IST
nila
വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു

ന്യൂഡൽഹി: ലോക്‌സഭയിൽ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ആവശ്യമായ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. ബില്ലുകൾക്ക് അനുകൂലമായി 278 എംപിമാർ വോട്ട് ചെയ്തപ്പോൾ, 211 പേർ എതിർത്ത് നിലപാട് സ്വീകരിച്ചു. ആകെ 489 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ ആവശ്യമായ വോട്ടുകളിൽ 48 എണ്ണം കുറവായതാണ് ബില്ലുകൾ തള്ളപ്പെടാൻ കാരണമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img