11:09pm 11 November 2026
NEWS
ശ്രീ സത്യ സായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 19 ബുധനാഴ്‌ച്ച വനിതാ ദിനാഘോഷം
18/11/2025  09:49 PM IST
nila
ശ്രീ സത്യ സായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  നവംബർ 19 ബുധനാഴ്‌ച്ച വനിതാ ദിനാഘോഷം

ചെങ്ങന്നൂർ.  ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ   നവംബർ 19 ബുധനാഴ്ച്ച  വനിതാ ദിനമായി ആഘോഷിക്കുന്നു.. സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ദിനം ശക്തി സ്വരൂപിണി ദിനമായാണ് ആചരിക്കുന്നത്.. സഹസ്ര നാമാർച്ചന , ശ്രീമതി രമാ നടരാജിന്റെ  പ്രഭാഷണം  , ഭക്ഷ്യകിറ്റ് വിതരണം , വസ്ത്രദാനം   ഭജന   തുടങ്ങി വിവിധ പരിപാടികൾ   ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.