12:36am 12 November 2026
NEWS
കൃഷി ഭവനിൽ ശീതകാല പച്ചക്കറി തൈകൾ
23/11/2025  07:44 PM IST
nila
കൃഷി ഭവനിൽ ശീതകാല പച്ചക്കറി തൈകൾ

മുളക്കുഴ . കൃഷി ഭവനിൽ ശീതകാല പച്ചക്കറി തൈകൾ (കാബേജ്, കോളിഫ്ളവർ) ലഭ്യമാണ്. കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. ആവശ്യക്കാർ 2025-26 ലെ കരം അടച്ച രസീത്, അപെൻഡിക്സ് 1, അപേക്ഷ ഫോം എന്നിവയുമായി കൃഷി ഭവനിൽ എത്തുക. വിതരണം സ്റ്റോക്ക് തീരുന്നത് വരെ മാത്രം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.