06:19pm 18 April 2026
NEWS
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
29/10/2025  12:04 PM IST
nila
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാസുവാണ് ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തിയത്. 

കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്‌നമെന്നാണ് നിഗമനം. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു സംഭവം. വാസുവിനെ പൊലീസ് പിടികൂടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img