09:32am 09 November 2026
NEWS
സംസ്ഥാനത്ത് ഡിവൈ.എസ്.പി/എ.സി.പി തലത്തിൽ വ്യാപക സ്ഥലംമാറ്റം; ഉത്തരവിറങ്ങി
25/07/2026  09:31 AM IST
ന്യൂസ് ബ്യൂറോ
സംസ്ഥാനത്ത് ഡിവൈ.എസ്.പി/എ.സി.പി തലത്തിൽ വ്യാപക സ്ഥലംമാറ്റം; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) കേഡറിലുള്ള 161 ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഭരണസൗകര്യം മുൻനിർത്തിയാണ് ഉത്തരവ്.  
​മാറ്റം ലഭിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ പുതിയ ചുമതലകളിൽ പ്രവേശിക്കാനും ചാർജ്ജ് മാറ്റ റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി സമർപ്പിക്കേണ്ടതാണ്.  
​പ്രധാന സ്ഥലംമാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
​പി.വി. രമേഷ് കുമാർ: ഇ.ഒ.ഡബ്ല്യു, സി.ബി തിരുവനന്തപുരം ➔ വർക്കല  
​സ്റ്റുവർട്ട് കേലർ: ഡിവൈ.എസ്.പി, റാന്നി ➔ നെയ്യാറ്റിൻകര  
​അജിചന്ദ്രൻ നായർ: വി.എ.സി.ബി തിരുവനന്തപുരം ➔ ആറ്റിങ്ങൽ  
​ബിനുകുമാർ ടി.: ഡിവൈ.എസ്.പി, കായംകുളം ➔ നെടുമങ്ങാട്  
​ബിനു ജി.: ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് ➔ കാട്ടാക്കട  
​പ്രദീപ് കെ.: ഡിവൈ.എസ്.പി, കൊല്ലം ➔ എ.സി.പി, ഫോർട്ട് (തിരുവനന്തപുരം)  
​എസ്‌.വൈ. സുരേഷ്: എസ്.സി.ആർ.ബി തിരുവനന്തപുരം ➔ കഴക്കൂട്ടം സൈബർ സിറ്റി  
​ഷാജി എസ്.: ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് ➔ എ.സി.പി, കൊല്ലം സിറ്റി  
​വിനോദ് കുമാർ ആർ.: എസ്.എസ്.ബി, എച്ച്.ക്യു ➔ എ.സി.പി, കരുനാഗപ്പള്ളി  
​ഷെരീഫ് എസ്.: എ.സി.പി, ട്രെഫിക് (കൊച്ചി) ➔ കൊട്ടാരക്കര  
​നിഷാദ്മോൻ വി.എ.: പുത്തൻകുരിശ് ➔ പത്തനംതിട്ട  
​വിനോദ് കെ.പി.: ക്രൈംബ്രാഞ്ച് എറണാകുളം ➔ ചേർത്തല  
​വിശാൽ ജോൺസൺ: ഡിവൈ.എസ്.പി, കഞ്ഞിരപ്പള്ളി ➔ കോന്നി  
​മഞ്ജുലാൽ എസ്.: പത്തനംതിട്ട ➔ റാന്നി  
​ബാബുകുട്ടൻ എൻ.: ആലുവ ➔ ആലപ്പുഴ  
​ശ്രീജിത്ത് യു.: വി.എ.സി.ബി പാലക്കാട് ➔ ചങ്ങനാശ്ശേരി  
​ബൈജു പി.എം.: തൊടുപുഴ ➔ മൂന്നാർ  
​പീറ്റർ കെ.ജെ.: ക്രൈംബ്രാഞ്ച് ഇടുക്കി ➔ എ.സി.പി, കൊച്ചി സിറ്റി  
​ബിജോയ് ചന്ദ്രൻ സി.കെ.: ഡിസ്ട്രിക്ട് എസ്.ബി എറണാകുളം ➔ എ.സി.പി, തൃക്കാക്കര  
​സിബി ടോം: കൂത്തുപറമ്പ് ➔ എ.സി.പി, എറണാകുളം സെൻട്രൽ  
​ബൈജു പൗലോസ്: ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ➔ ആലുവ  
​രാജേഷ് ടി.ആർ.: എ.സി.പി, കൊല്ലം ➔ തൃശൂർ  
​സുരേഷ് കെ.ജി.: എ.സി.പി, എറണാകുളം ➔ ഗുരുവായൂർ  
​ഷാജി എം.കെ.: സൈബർ ക്രൈം പി.എസ് തിരുവനന്തപുരം ➔ ഇരിങ്ങാലക്കുട  
​കുര്യാക്കോസ് ജെ.: കേരള പോലീസ് അക്കാദമി ➔ ചാലക്കുടി  
​ബിജു കെ.എം.: മെഡിക്കൽ കോളേജ് കോഴിക്കോട് ➔ പാലക്കാട്  
​പി.എം. മനോജ്: കാത്തിരിപ്പിൽ ➔ നാദാപുരം എസ്.ഡി.പി.ഒ  
​സുനിൽ കുമാർ സി.കെ.: ഇ.ഒ.ഡബ്ല്യു കണ്ണൂർ ➔ കൂത്തുപറമ്പ്  
​ആസാദ് മരുതേരിപ്പൊയിൽ: ബെക്കൽ ➔ കണ്ണൂർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img