NEWS
ഇനി വരാൻ പോകുന്നത് കായികമേളകളുടെ ഓരൊന്നൊന്നര വരവാണ്, അതും തൊട്ടടുത്ത മാസങ്ങളിൽ
31/05/2024 11:35 PM IST
Sreelakshmi NT

ഇത്തവണ എല്ലാ കായിക മേളകളും ഒരുമിച്ചാണ് വരുന്നത്. ട്വന്റി ട്വന്റി , കോപ്പ അമേരിക്ക, യൂറോ കപ്പ്, പാരീസ് ഒളിമ്പിക്സ് എന്നിങ്ങനെ തുടങ്ങുന്നു നിര. ജൂൺ 1 മുതൽ ഓഗസ്റ്റ് 11 വരെ ആണ് ഓരൊ മത്സരങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. പക്ഷെ കായിക പ്രേമികൾക്ക് ഇതിൽ ഒരു നിരാശ കൂടെയുണ്ട്, എന്തെന്നാൽ ഏകദേശം ഒരേ സമയത്താണ് എല്ലാത്തിന്റെയും ലൈവ് ടെലികാസ്റ്റിംഗ് നടക്കുക.
മത്സരങ്ങൾ നടക്കുന്ന തീയതികൾ ഇങ്ങനെ ;
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ - ജൂൺ 1
ട്വന്റി ട്വന്റി - ജൂൺ 2 മുതൽ 29 വരെ
യൂറോ കപ്പ് - ജൂൺ 14 മുതൽ ജൂലൈ 14 വരെ
കോപ്പ അമേരിക്ക - ജൂൺ 21 മുതൽ ജൂലൈ 14 വരെ
വിമ്പിൾഡൻ ടെന്നീസ് - ജൂലൈ 1 മുതൽ 14 വരെ
പാരീസ് ഒളിമ്പിക്സ് - ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.