12:09pm 13 November 2026
NEWS
ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന്റെ ബാധ്യത. മുഖ്യമന്ത്രി
01/11/2025  08:52 AM IST
nila
ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന്റെ ബാധ്യത. മുഖ്യമന്ത്രി

ദോഹ: ലോക കേരള സഭയും മലയാളം മിഷൻ സംസ്കൃതി  എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ  ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മലയാളോത്സവം ഖത്തർ  മലയാളികളുടെ   വമ്പിച്ച ഒത്തു ചേരലിനാൽ പ്രൊഡമായി. തുടർഭരണം ഉണ്ടാക്കിയ നേട്ടങ്ങളും  സംസ്ഥാനം ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ  ശാസ്ത്രീയ  വികസന രംഗത്ത്  ഉണ്ടാക്കിയ പുരോഗതിയും നവ കേരള സൃഷ്ടിപിന്റെ  പൂർണ്ണതയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും  സമ്മേളനം ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. 10  വർഷത്തെ തന്റെ ഭരണ നേട്ടങ്ങൾ   ഓരോന്നും അക്കമിട്ട് നിരത്തിയാണ്  ഒന്നേ കാൽ മണിക്കൂർ നീണ്ട  തന്റെ ദീർഘമായ ഉത്ഘാടന പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img