02:13pm 09 November 2026
NEWS
കേരളത്തിൽ ആദ്യമായി കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ISO അംഗീകാരം വീ കേ വീസ് കാറ്ററേഴ്സിന്
09/07/2026  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിൽ ആദ്യമായി കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ISO അംഗീകാരം വീ കേ വീസ് കാറ്ററേഴ്സിന്

കൊച്ചി: ഉപഭോക്തൃ സംതൃപ്തി (ISO 10004) ഉൾപ്പെടെ ISO 9001, ISO 22000, HACCP, ISO 45001 എന്നീ അഞ്ച് അന്താരാഷ്ട്ര ISO അംഗീകാരങ്ങൾ വീ കേ വീസ് കാറ്ററേഴ്സിന് ലഭിച്ചു. എറണാകുളം രാമവർമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ISO ഡയറക്ടർ ശ്രീ ശ്രീകുമാർ സ്ഥാപന ഉടമ ശ്രീ വി. കെ. വർഗീസിന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ തോമസ് വർഗീസ് സ്വാഗതം ആശംസിച്ചു. ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ ടി. ജെ. വിനോദ്, ശ്രീ ജോൺസൻ, ശ്രീമതി അജിത നന്ദകുമാർ, ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img