12:55pm 12 November 2026
NEWS
വാട്ടര്‍ മെട്രോ സര്‍വ്വീസ് ചൊവ്വാഴ്ച(30.12.25) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 5 മണിവരെ നിര്‍ത്തിവയ്ക്കും.
29/12/2025  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാട്ടര്‍ മെട്രോ സര്‍വ്വീസ് ചൊവ്വാഴ്ച(30.12.25) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 5 മണിവരെ നിര്‍ത്തിവയ്ക്കും.

മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ച് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വ്വീസ് ചൊവ്വാഴ്ച(30.12.25) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 5 മണിവരെ നിര്‍ത്തിവയ്ക്കും. അഞ്ച് മണിക്ക് ശേഷം സര്‍വ്വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി- വില്ലിംഗ്ടണ്‍ ഐലന്റ് സര്‍വ്വീസ് തടസമില്ലാതെ തുടരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img