05:17am 10 November 2026
NEWS
വഖഫ് ഭേദഗതി. നിയമം 2025 സെമിനാർ മെയ് 21 ബുധൻ
19/05/2025  09:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഖഫ് ഭേദഗതി. നിയമം  2025 സെമിനാർ   മെയ് 21 ബുധൻ

കൊച്ചി - ബിജെപി ലീഗൽ സെൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "വഖഫ് നിയമ ഭേദഗതി - 2025 സെമിനാർ സംഘടിപ്പിക്കുന്നു. (മെയ് 21 ബുധൻ) എറണാകുളം . ബാർ അസോസിയേഷൻ ഹാളിൽ ഉച്ചക്ക് ശേഷം 2 മണിക്ക് നടക്കുന്ന സെമിനാറിൽ ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ മോഡറേറ്ററാകും.ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഷോൺ ജോർജ്, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഷാജി തങ്കപ്പൻ, അഡ്വ. ആന്റോ തോമസ്, അഡ്വ. മുഹമ്മദ് ഇബ്രാഹിം ,
അഡ്യ. സിനു ജി. നാഥ് എന്നിവർ പ്രസംഗിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img