NEWS
വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
25/04/2026 07:19 PM IST
nila

ചെങ്ങന്നൂർ: മർച്ചന്റ്സ് അസോസിയേഷൻ ചെങ്ങന്നൂരിൻ്റെ ദ്വൈ
വാർഷിക പൊതുയോഗവും
ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
ഏപ്രിൽ മാസം 27 തിങ്കളാഴ്ച രാവിലെ 9 30 മുതൽ ചെങ്ങന്നൂർ
എൻജിനീയറിoഗ്
കോളേജ് റോഡിലുള്ള നിള ഓഡിറ്റോറിയത്തിൽ നടത്തും.
മർച്ചന്റ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡണ്ട്
ജേക്കബ് വി സ്കറിയ യുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം സംസ്ഥാന പ്രസിഡണ്ട്
രാജു അപ്സര ഉദ്ഘാടനം ചെയ്യുഠ.
ജില്ലാ സെക്രട്ടറി ,ജില്ലാ ട്രഷറാർ മറ്റ് ജില്ലാ നേതാക്കളും പങ്കെടുക്കുo .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










