12:53pm 13 November 2026
NEWS
സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം സംഘടിപ്പിച്ചു
22/07/2026  06:23 PM IST
NILA
സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം സംഘടിപ്പിച്ചു

ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വി എസ് അനുസ്മരണത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നു. കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ പൊതു യോഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ നടന്ന യോഗത്തിൽ ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ശശികുമാർ, എം കെ മനോജ്, കെ എസ് ഷിജു, ബി ബാബു , പി ഉണ്ണികൃഷ്ണൻ നായർ, , എൻ എ രവീന്ദ്രൻ , ഷീദ് മുഹമ്മദ്, കെ കെ ചന്ദ്രൻ ,സുമേഷ് എം പിളള , അഡ്വ. എ രമേശ്, റോഷൻ ഫിലിപ്പ് വർഗീസ്, വി ജി അജീഷ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img