09:21pm 07 September 2026
NEWS
സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും
29/05/2026  04:49 PM IST
nila
സെൻ്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും

മുളക്കുഴ. സെൻ്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  മെയ് 31 ന്
 രാവിലെ 10 മണിക്ക് ദേവാലയത്തിൽ  പ്രഭാഷകൻ വി. കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.