05:44am 11 November 2026
NEWS
വിഴിഞ്ഞം പദ്ധതി കേരളക്കൂട്ടായ്മയുടെ നേട്ടം അദാനി
06/09/2025  05:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിഴിഞ്ഞം പദ്ധതി കേരളക്കൂട്ടായ്മയുടെ നേട്ടം  അദാനി

ന്യൂഡൽഹി: കേരളം ഒന്നിച്ചു നിന്നതിന്റെ നേട്ടമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഗൗതം അദാനി. പദ്ധതി യാഥാർഥ്യമാവാനും വികസിക്കാനും വഴിവെച്ചത് എല്ലാവരുടെയും ഈ കൂട്ടായ്മയാണ്.വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച കേരളത്തിന്റെയും ഇന്ത്യയുടെയും സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമാവുമെന്ന പ്രൊഫ. കെ.വി തോമസിന്റെ ഓണസന്ദേശത്തിന് ലഭിച്ച മറുപടിയിലാണ് അദാനി, എല്ലാ രാഷ്ട്രീയ പാർട്ടികളെയും പരാമർശിച്ചുകൊണ്ട് പ്രതികരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img