NEWS
വിശ്വവീരശൈവ സാംസ്കാരിക സമിതി കായക ദിനാചരണം
02/05/2026 06:01 PM IST
nila

ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി, കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കായക ദിനാചരണം മാവേലിക്കരയിൽ നടത്തി.
കൂട്ടയോട്ടം, നടത്തം തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും പ്രസാദമൂട്ടും തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷത വഹിച്ചു.
. സമിതി നേതാക്കളായ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത്ത് പൊൻകുന്നം, ശിവൻ പെരുമ്പാവൂർ, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










