02:01am 15 June 2026
NEWS
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചെങ്ങന്നൂർ താലുക്ക് യുണിയൻ സമ്മേളനം
14/06/2026  08:35 PM IST
nila
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചെങ്ങന്നൂർ താലുക്ക് യുണിയൻ സമ്മേളനം

ചെങ്ങന്നൂർ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചെങ്ങന്നൂർ താലുക്ക് യുണിയൻ സമ്മേളനം  സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡൻ്റ് ടി സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ മുഖ്യപ്രഭാഷണം നടത്തി  അഡ്വ: ഡി വിജയകുമാർ, മനു കൃഷ്ണൻ എം ,
, എം വിഗോപകുമാർ, ദീപാ ഉണ്ണികൃഷ്ണൻ. അജയകൃഷ്ണൻ അനിൽ ചേർത്തല. കെ സി
 കൃഷ്ണൻകുട്ടി,  മുനിസിപ്പൽ കൗൺസിലർ സിനി ബിജൂ പഞ്ചായത്തു മെംബർമാരായ അരുൺ കുമാർ. രാജി ഗണേശൻ , ശാന്ത വിജയൻ, മുരുകൻ കല്ലിശേരി രാകേഷ് മാന്നാർ , വി എൻ കുമാരസ്വാമി എന്നിവർ പ്രസംഗിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക ളെ അനുമോദിച്ചു  ഉപരിപഠനത്തിനു ആവശ്യമായ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു  സിവിൾ എകസസൈസ് ഓഫീസർ വിഷ്ണു വിജയൻ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img