12:24am 16 September 2026
NEWS
വിശ്വ ഹിന്ദു പരിഷത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
14/09/2026  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിശ്വ ഹിന്ദു പരിഷത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി:  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി നരേന്ദ്രന്‍(സംസ്ഥാന പ്രസിഡന്റ്), അഡ്വ. അനില്‍ വിളയില്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ.വി. രാജേഷ് (സംസ്ഥാന ട്രഷറര്‍) വി.ആര്‍ രാജശേഖരന്‍ (സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), കെ.ആര്‍ കണ്ണന്‍ (സംഘടനാ സെക്രട്ടറി), എന്‍. വാസുദേവന്‍ (ജോയിന്റ് ട്രഷറര്‍), വി. ശ്രീകുമാര്‍, 
പ്രസന്ന ബാഹുലേയന്‍, എം കെ ദിവാകരന്‍, മിനി ഹരികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍) അഭിനു സുരേഷ്, ഒ.കെ സജയന്‍, അഡ്വ. ടി.സി അനുരാഗ്, ഉണ്ണികൃഷ്ണന്‍ ആറന്മുള (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയാണ് കൊച്ചിയില്‍ നടന്ന സംസ്ഥാന വാര്‍ഷിക ബൈഠക്കില്‍ തിരഞ്ഞെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img