01:28pm 08 November 2026
NEWS
ശബരിമലയിൽ വിഷുക്കണി ദർശനം പുലർച്ചെ നാലു മുതൽ 7 മണി വരെ.
12/04/2025  08:01 PM IST
സണ്ണി ലുക്കോസ്
ശബരിമലയിൽ വിഷുക്കണി ദർശനം പുലർച്ചെ നാലു മുതൽ 7 മണി വരെ.

മേട വിഷുദിനത്തിൽ പുലർച്ചെ നാലുമണിക്ക്   ശബരിമല  നട തുറക്കും. 4  മണി  മുതൽ  ഭക്തർക്ക്  വിഷുക്കണി  കണ്ട് ദർശനത്തിന്  അവസരമുണ്ട്. വിഷുക്കണി ദർശനം രാവിലെ 7 വരെയുണ്ടാകും. കണി ദർശനത്തിനു ശേഷം മാത്രമേ അഭിഷേകം   ഉണ്ടായിരിക്കുള്ളു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img