05:57pm 09 November 2026
NEWS
വിഷു ബംപർ നറുക്കെടുപ്പ് ഫലം ഇതാ...
28/05/2025  03:15 PM IST
nila
വിഷു ബംപർ നറുക്കെടുപ്പ് ഫലം ഇതാ...

കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VD 204266 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട് വിറ്റ ടിക്കറ്റാണിത്.  VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേർക്ക് ലഭിക്കും. 

വിഷു ബംപർ നറുക്കെടുപ്പ് ഫലം ഇങ്ങനെ: 

ഒന്നാം സമ്മാനം: (12 കോടി രൂപ ഒരാൾക്ക്) VD 204266

രണ്ടാം സമ്മാനം (ഒരു കോടി വീതം ആറു പേർക്ക്): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046

മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറു പേർക്ക്): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186

നാലാം സമ്മാനം (5 ലക്ഷം വീതം ആറു പേർക്ക്): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026

അഞ്ചാം സമ്മാനം (5,000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0158, 0799, 0875, 0879, 0914, 1195, 1712, 2015, 2631, 2765, 3371, 3223, 3281, 3695, 4063, 4080, 4224, 4555, 4619, 4646, 4700, 5471, 5890, 6021, 6100, 6572, 7145, 7458, 7635, 7797, 8585, 8712, 9434, 9641, 9898, 9993

ആറാം സമ്മാനം (2000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0265, 0424, 0663, 1372, 1428, 1448, 1841, 2626, 2750, 3027, 3435, 4213, 4414, 4452, 4531, 4898, 5922, 6564, 6597, 6765, 7007, 7185, 7246, 7511, 7628, 7657, 7948, 8233, 8381, 8500, 8571, 8740, 9426, 9491, 9693, 9757

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img