
ദോഹ :വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെഭാഗമായ ആലന്നൂർ മഹല്ല്കൂട്ടായ്മയുടെ കുടുംബ നോമ്പുതുറ മുൻതസ പാർക്കിൽ നടന്നു സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമായി നിരവധി പേർ നോമ്പ് തുറയിൽ പങ്കെടുത്തു . വല്യാപ്പള്ളി മുസ്ലിം ജമാഅത്ത് അഡ്വൈസർ ബോർഡ് ചെയർമാൻ പി വി എ നാസർ സംഗമം ഉദ്ഘാടനം ചെയ്തു മഹല്ല് കമ്മിറ്റി പ്രസിഡന്റ് നൗഫൽ ടി അധ്യക്ഷനായിരുന്നു മഹല്ല് ജനറൽ സെക്രട്ടറി ഷനിഫ് പി പി സ്വാഗതം പറഞ്ഞു വില്യാപ്പള്ളി മുസ്ലിം ജമഹത്ത് നടത്തുന്ന ഹൃദയപൂർവം പദ്ധതിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഷീദ് നിന്നും വില്യാപ്പള്ളി മുസ്ലിം ജമഅത്ത് ഖത്തർ കമ്മിറ്റി ഓർഗനൈസ് സെക്രട്ടറി നസീർ പി പി കെ ഫണ്ട് സ്വീകരിച്ചു ഉൽഘടനം ചെയ്തു ദുബായിൽ നിന്നും സന്ദർശനതിന്നു എത്തിയ എത്തിയ ഗഫൂർ പാലോളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു ട്രഷറർ സിപി റാഹിദ് നന്ദിയും പറഞ്ഞു











