
ദോഹ : വില്ല്യപ്പള്ളി പറമ്പിൽ മഹല്ല് 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്. ഇ. എം. കുഞ്ഞമ്മതിന്റെ അദ്ധ്യച്ചതയിൽ ചേർന്ന യോഗം. വി. എം. ജെ. ഖത്തർ പ്രസിഡന്റ് നാസ്സർ നീലിമ ഉൽഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി. ഇ. എം. കുഞ്ഞമ്മദ് പ്രസിഡന്റ്. കരീം താനി ജനറൽ സെക്രട്ടറി. ഹമീദ് വി. കെ. കാജാൻജി. എന്നിവർ പ്രധാന ഭാരവാഹികളായും. നവാഫ്. പി. കെ. ഓർഗാനസിങ് സെക്രട്ടറി. റാഷിദ് കുന്നോത്ത. മനാഫ് പി. കെ. ജാസ്സിം. എം. കെ. സമീർ ആയടത്തിൽ. അസീസ് കെ. പി. എന്നിവർ വൈസ് പ്രസിഡന്റ്മാരും. ആഫിൽ. സി. സി. റാഹിൽ. ൻ എം. സാബിർ. കെ. പി. നദീം. കെ. കെ. ഇസ്മായിൽ പി. ജോയിന്റ് സെക്രട്ടറി മാറായി തിരഞ്ഞെടുത്തു. ഹനീഫ എം. കെ. ഉപദേശകസമിതി ചെയർമാൻ. ഇബ്രാഹിം. കെ. പി. മുഹമ്മദലി. സി. പി. ഷംസു ചെരിപ്പൊയിൽ. കുഞ്ഞമ്മദ് താനി എന്നിവർ വൈസ് ചെയർമാൻമാർ. ഷബീർ ഖാൻ മൗലവി ഉൽബോധന പ്രസംഗം നടത്തി. കരീം താനി സ്വാഗതവും. നവാഫ് പി. കെ. നന്ദിയും പറഞ്ഞു











