NEWS
പെരുന്നാൾ ദിനത്തിൽ 85 അനാഥ മക്കൾക്ക് പെരുന്നാൾ സമ്മാനവുമായി വില്ല്യാപള്ളി മുസ്ലിം ജമാ അത്ത്
01/06/2025 05:53 PM IST
nila

മനാമ. വില്ല്യംപള്ളി മുസ്ലിം ജമാ അത്ത് ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര കൊയിലാണ്ടി താലൂക്കിലെ അനാഥരായ 50 യതീം കുട്ടികൾക്കും അതോടൊപ്പം തന്നെ മുസ്ലിം ജമാ അത്തിന്റെ കീഴിലുള്ള ബീഹാറിലെ കാഫില അനാഥ മന്ദിരത്തിലെ 35 അനാഥ പെൺകുട്ടികൾക്കും പെരുന്നാൾ കോടി നൽകുകയാണ്. 50 കുട്ടികൾക്ക് എല്ലാ വർഷവും നൽകി വരാറുള്ള പെരുന്നാൾ വസ്ത്രം ഈ വർഷം 85 കുട്ടികൾക്ക് നൽകാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർ 39841984 ,39067390,
33502788,33292010
ഈ നമ്പറുകളിൽ
ബന്ധപ്പെടണമെന്ന്
പ്രസിഡന്റ് ശരീഫ് കോറോത്ത്
ജനറൽ സെക്രെട്ടറി
എ പി ഫൈസൽ
എന്നിവർ അഭ്യർത്ഥിച്ചു
Benifit
ANAS NK
33502788
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











