NEWS
വിജയദശമി മഹാനവമി വിശ്വ മഹോത്സവമായി ആഘോഷിച്ചു
03/10/2025 03:40 PM IST
nila

ചെങ്ങന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി ഇലഞ്ഞിമേൽ 336 നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിജയദശമി മഹാനവമി വിശ്വ മഹോത്സവമായി ആഘോഷിച്ചു
ടി സി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
രമേശ് പേരിശ്ശേരി വിജയദശമി സന്ദേശം നൽകി.
യോഗത്തിൽ
മഹിളാസംഘം ജനറൽ സെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ
യൂത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൊക്കാടയിൽ സംസ്ഥാന ബോർഡ് അംഗങ്ങളായ മനു കൃഷ്ണൻ , രാജലക്ഷ്മി ,
കെ സി കൃഷ്ണൻകുട്ടി ,
ജില്ലാ സെക്രട്ടറി മഹാദേവൻ താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ,
പി.സി
മോഹൻ,ശാഖ ജോയിൻ്റ് സെക്രട്ടറി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











