NEWS
വിജയഭേരി ഖത്തർ 2026
15/05/2026 11:58 AM IST
nila

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്ന്റെ ഐദ്ധ്യഹസിക വിജയവും കൂടെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായി യൂത്ത് വിങ്ങ് ഇൻകാസ് ഖത്തർ വിജയഭേരി 2026
നടത്തി
ഭാരത് ടേസ്റ്റ് റെസ്റ്റോറന്റ് തുമ്മമ്മയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രവർത്തകർ
കേക്ക് മുറിച്ച് മഥുരം പങ്കുവെച്ചു
ജംനാസ് യൂസഫ് , പ്രശോഭ് നമ്പ്യാർ ആനീസ് മലപ്പുറം ,നൗഫൽ കട്ടുപ്പാറ, റാഫി കൊല്ലം , മഷിക്ക് മുസ്തഫ , സീതിന് കണ്ണൂർ , മുഹമ്മദ് എടയന്നൂർ എന്നിവർ നേതൃതംനൽകി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










