05:12pm 12 November 2026
NEWS
വൈസ് മെൻസ് ക്ലബ്ബ് ചെങ്ങന്നൂർ കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ നടത്തുന്നു
12/11/2026  04:56 PM IST
nila
 വൈസ് മെൻസ് ക്ലബ്ബ് ചെങ്ങന്നൂർ കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ നടത്തുന്നു

ചെങ്ങന്നൂർ: ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വൈസ് മെൻസ് ക്ലബ്ബ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ  വെച്ച് കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ നടത്തുന്നു. 45 വർഷം പിന്നിടുന്ന ആഘോഷ പരിപാടികൾ നവംബർ മാസം 14-ാം തീയതി രാവിലെ 9 മണിക്ക് ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ  മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. 
ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 300 ൽ പരം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. 
ഉച്ച കഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികളായവർക്ക് വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജിയണൽ ഡയറക്ടർ ഇലക്ട് വൈസ്മെൻ അലക്സാണ്ടർ കോശി ട്രോഫികൾ വിതരണം ചെയ്യുo.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.