03:10pm 11 November 2026
NEWS
വി.എച്ച്.പി ഹിന്ദുവിശ്വ പ്രചാരമാസത്തിന് തുടക്കം
10/10/2025  05:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി.എച്ച്.പി ഹിന്ദുവിശ്വ പ്രചാരമാസത്തിന് തുടക്കം
HIGHLIGHTS

വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹിന്ദു വിശ്വ പ്രചാര മാസത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്‌രംഗ്‌ലാല്‍ ജി ബാംഗ്ര നിര്‍വ്വഹിക്കുന്നു. പ്രസന്ന ബാഹുലേയന്‍, കാ ഭാ സുരേന്ദ്രന്‍, വിജി തമ്പി, റിട്ട. ജസ്റ്റിസ് പി. എന്‍ രവീന്ദ്രന്‍ , ശ്രീകുമാരി രാമചന്ദ്രന്‍, എ. ശ്രീകുമാര്‍  തുടങ്ങിയവര്‍ സമീപം

കൊച്ചി: വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹിന്ദു വിശ്വ പ്രചാര മാസത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. എറണാകുളം ബിടിഎച്ചില്‍ നടന്ന സമ്മേളനത്തില്‍ വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്‌രംഗ്‌ലാല്‍ ജി ബാംഗ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അനില്‍ വിളയില്‍, കുരുക്ഷേത്ര എം.ഡി കാ ഭാ സുരേന്ദ്രന്‍, റിട്ട. ജസ്റ്റിസ് പി. എന്‍ രവീന്ദ്രന്‍ , കവയിത്രി ശ്രീകുമാരി രാമചന്ദ്രന്‍ , വി.എച്ച്.പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ആര്‍ കണ്ണന്‍ , സംസ്ഥാന വൈസ് പ്രസിഡന്റ്  പ്രസന്ന ബാഹുലേയന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി  അബിനു സുരേഷ് , ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാര്‍ ,സംസ്ഥാന ട്രഷറര്‍  വി. ശ്രീകുമാര്‍ , വിഭാഗ് സെക്രട്ടറി കെ. എന്‍ സജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img