NEWS
വി എഫ് പി സി കെ സബ് സെന്റർ ഉദ്ഘാടനം ചെയ്തു
27/08/2025 06:03 PM IST
nila

വെൺമണി: വി എഫ് പി സി കെ വെൺമണി വിപണി പുതുതായി വെൺമണി പുന്തലയിൽ ആരംഭിച്ച സബ് സെന്റർ വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി സി ഉദ്ഘാടനം ചെയ്തു,വിപണി വൈസ് പ്രസിഡണ്ട് എ ജെ തങ്കച്ചൻ സ്വാഗതം ആശംസിച്ചു വപണി പ്രസിഡന്റ്
വർക്കി തോമസ് അദ്ധ്യക്ഷത വഹിച്ചു.
,യോഗത്തിൽ വി എഫ് പി സി കെ ജില്ലാ മാനേജർ സിന്ധു പദ്ധതി വിശദീകരണം നടത്തി,യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ രമേശ് കുമാർ ഡെപ്യൂട്ടി മാനേജർ
എ ആർ,രഞ്ജിനി,വാർഡ് അംഗങ്ങളായ സൂര്യ അരുൺകുമാർ, മനു മുരളി
സുഷമ,
ബി ബാബു, ഭരണാസമിതി അംഗം
ആർ, ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു, ഡോക്ടർ എം എസ് കുര്യൻ നന്ദി രേഖപ്പെടുത്തി,എല്ലാബുധനാഴ്ചയും രാവിലെ 7 മണിമുതൽ വിപണി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











