NEWS
കോഴിക്കോട് പശുവിനെ ചികിത്സിക്കാനെത്തിയ വെറ്ററിനറി ഡോക്ടർക്ക് മർദ്ദനമേറ്റു
17/08/2025 03:17 PM IST
nila

പശുവിനെ ചികിത്സിക്കാനെത്തിയ വെറ്ററിനറി ഡോക്ടർക്ക് നേരേ ആക്രമണം. കോഴിക്കോട് കൂത്താളിയിലാണ് സംഭവം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദ്ദനമേറ്റത്.
പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു ഡോക്ടർ വിജിതയ്ക്കു നേരേ ആക്രമണമുണ്ടായത്. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദ്ദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











