06:59pm 07 September 2026
NEWS
വെണ്മണി ഗ്രാമപ്പഞ്ചായത്ത് - തൊഴിൽ മേള
17/10/2025  08:18 AM IST
nila
വെണ്മണി ഗ്രാമപ്പഞ്ചായത്ത് - തൊഴിൽ മേള


വെണ്മണി ഗ്രാമപ്പഞ്ചായത്ത് വികസന സദസ്സിൻ്റെ അനുബന്ധമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോ.18 ന് 
വൈകിട്ട്
3 മണിക്ക് കല്യാത്ര ഗവ.ജെ.ബി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയിൽ തൊഴിൽ ദാതാക്കളായ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ  സംബന്ധിക്കുന്നതാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  കൃത്യ സമയത്ത് പങ്കെടുക്കണം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.