NEWS
എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ
30/04/2026 04:49 PM IST
ചെറുകര സണ്ണിലൂക്കോസ്

ചെറിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രതീക്ഷ ഇത് തന്റെ ആഗ്രഹമായിരിക്കാം സർവ്വേ ഫലങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല
യു ഡി എഫിൽ മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയാൻ പാടില്ലായിരുന്നു
ലീഗിന്റെ ഭരണമാകും നടക്കുകയെന്ന് ഇതിൽ നിന്നറിയാം
ലീഗ് ഭരണം വന്നാൽ മാറാട് അവർത്തിക്കും
മൂന്ന് വർഷത്തേക്ക് ഭരിക്കാൻ വരുന്നവരാണ് മുഖ്യമന്ത്രിയാകാൻ കടിപിടികൂടുന്നതെന്നും വെള്ളാപ്പള്ളി
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










