NEWS
വേടൻ സംഗീത രാവ് നവംബർ 28ന് ഏഷ്യൻ ടൗണിൽ
09/11/2025 06:18 PM IST
nila

ദോഹ: റാപ്പ് സംഗീതത്തിലൂടെ പുതുതലമുറയുടെ ആവേശയമായ വേടൻ നവംബർ 28ന് ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ വേടൻ ലൈവ് ഇൻ ഖത്തർ സംഗീത രാവ് അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മെഹ്റാസ് മീഡിയയും ദോഹ സ്റ്റേജു൦ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദോഹ സ്റ്റേജ് എം.ഡി മുസ്തഫ, കെ. സി പ്രകാശൻ, നിഷാദ്, റിച്ചു, സിയാദ്, നിഷാദ്, ശൗക്കത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










